ഇന്ത്യയുടെ ശാപമാണ് രാഹുൽ ഗാന്ധി; അയാൾക്ക് ജനാധിപത്യത്തെ ഭയമാണ്; ജിതിൻ കെ ജേക്കബ്
എറണാകുളം: ഇന്ത്യയുടെ ശാപമാണ് രാഹുൽ ഗാന്ധിയെന്ന് ജിതിൻ കെ ജേക്കബ്. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹം രാഹുൽ ഗാന്ധിയെ രൂക്ഷമായി വിമർശിച്ച് രംഗത്ത് എത്തിയത്. ഇസ്രായേൽ പ്രതിപക്ഷ നേതാവ് ...