മാട്രിമോണിയൽ സൈറ്റ് വഴി പരിചയപ്പെട്ടു,യുവതിയിൽ നിന്ന് 10 പവനും 6 ലക്ഷവും കൈക്കലാക്കി പലതവണ പീഡിപ്പിച്ചു മകനെ കൊല്ലുമെന്ന് ഭീഷണി:31കാരൻ അറസ്റ്റിൽ
വിവാഹവാഗ്ദാനം നൽകി പലതവണ പീഡിപ്പിക്കുകയും പണവും സ്വർണവും കൈക്കലാക്കുകയും ചെയ്ത സംഭവത്തിൽ യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി പുത്തൻവീട്ടിൽ ജിതിനെയാണ് കോഴിക്കോട് ടൗൺ പോലീസ് പിടികൂടിയത്. ...










