മലയാളത്തിൽ ഈയിടെ ഇറങ്ങിയ പല മെഗാ സ്റ്റാർ സിനിമകളും അജണ്ടകൾ വച്ചുള്ളത്; ഇതിനെതിരെ അന്വേഷണം നടക്കുക തന്നെ വേണമെന്ന് ജിതിൻ ജേക്കബ്
2023 ൽ ഇറങ്ങിയ മലയാളം സിനിമകൾ ഏകദേശം 220 എണ്ണമാണ് .. സൂപ്പർ ഹിറ്റായത് വെറും നാലെണ്ണം മാത്രം .. ബ്രേക്ക് ഈവൻ ആയ സിനിമ 13 ...