പഴയ ലാലേട്ടനെ തിരിച്ചുകിട്ടിയ അവേശത്തില്‍ ആരാധകര്‍;30 കോടിയ്ക്ക് മുകളില്‍ നേടി നേര്
ആരാധകര്‍ കാത്തിരുന്ന ലാലേട്ടനെ തിരിച്ചുകിട്ടിയിരിക്കുകയാണ് മലയാളി പ്രേക്ഷകര്‍ക്ക്. മലയാള സിനിമയ്ക്ക് തന്നെ പുത്തനുണര്‍വ് നല്‍കി ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയത്തിലേക്ക് കുതിച്ചുയുരുകയാണ് നേര്.ജിത്തു ജോസഫിന്റെ സംവിധാനത്തില്‍ ...