മതസ്പർദ്ധ വളർത്താനും കലാപമുണ്ടാക്കാനും ശ്രമിച്ചു; രേവത് ബാബുവിനെതിരെ പോലീസിൽ പരാതി
എറണാകുളം: ആലുവയിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട അഞ്ച് വയസ്സുകാരിയുടെ അന്ത്യകർമ്മങ്ങൾ ചെയ്യാൻ പൂജാരിമാർ വിസമ്മതിച്ചുവെന്ന വ്യാജ ആരോപണത്തിൽ പോലീസിൽ പരാതി. ചാലക്കുടി സ്വദേശി രേവത് ബാബുവിനെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. ...