‘എഴുപത് വർഷത്തിനിടെ ആദ്യമായി വോട്ട് ചെയ്തു, മനുഷ്യരായി പരിഗണിച്ചു, നന്ദി‘; കശ്മീർ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി ജമ്മുവിലെ പാക് അഭയാർത്ഥികൾ (വീഡിയോ കാണാം)
ജമ്മു: ജമ്മു കശ്മീർ ജില്ലാ വികസന സമിതി തെരഞ്ഞെടുപ്പിൽ വോട്ടവകാശം രേഖപ്പെടുത്തി പാകിസ്ഥാനിൽ നിന്നും അഭയാർത്ഥികളായി ജമ്മുവിൽ എത്തിയ ജനങ്ങൾ. ജമ്മു കശ്മീർ ഡിഡിസി തെരഞ്ഞെടുപ്പിന്റെ മൂന്നാം ...