പഹൽഗാം ഭീകരാക്രമണത്തിൽ പങ്കുള്ള ഭീകരനെയടക്കം മൂന്ന് ജെയ്ഷ ഭീകരരെ വധിച്ച് സുരക്ഷാസേന
ജമ്മുകശ്മീരിൽ 3 ജെയ്‌ഷെ മുഹമ്മദ് ഭീകരരെ വധിച്ച് സുരക്ഷാസേന. പുൽവാമ ജില്ലയിലെ ത്രാൽ പ്രദേശത്തെ നാദിർ ഗ്രാമത്തിൽ പുലർച്ചെ നടന്ന ഏറ്റുമട്ടലിലാണ് ജെയ്ഷെ മുഹമ്മദ് ഭീകരരെ സൈന്യം ...