ജമ്മു ഇരട്ട സ്ഫോടനം; ഡ്രോണുകളില്‍ നിന്ന് വര്‍ഷിച്ചത് രണ്ടു കിലോ വീതം സ്ഫോടക വസ്തു; ആര്‍ഡിഎക്സ് ആണെന്നു സംശയം
ജമ്മു: ജമ്മു വ്യോമ താവളത്തില്‍ ഇരട്ട സ്ഫോടനത്തിന് ഡ്രോണുകളില്‍ നിന്നു രണ്ടു കിലോ വീതം സ്ഫോടക വസ്തു (ഐഇഡി) വര്‍ഷിച്ചുവെന്നാണ് സൂചന. ഉപയോഗിച്ചത് ആര്‍ഡിഎക്സ് ആണെന്നാണ് സംശയം. ...