ജെ എൻ യു അതിക്രമത്തിൽ ശക്തമായ നടപടികളുമായി അധികൃതർ; അഞ്ചംഗ അന്വേഷണ കമ്മീഷനെ നിയമിച്ചു, സിസിടിവി ദൃശ്യങ്ങൾ നിർണ്ണായകമാകും
ഡൽഹി: ജവഹർലാൽ നെഹ്രു സർവ്വകലാശാലയിൽ അഞ്ചാം തീയതി ഉണ്ടായ അതിക്രമങ്ങളെ കുറിച്ച് അന്വേഷിക്കാൻ അഞ്ചംഗ സമിതിയെ നിയോഗിച്ചതായി സർവ്വകലാശാല അറിയിച്ചു, പ്രൊഫസർമാരായ ശശാന്ത് മിശ്ര, മാസർ ആസിഫ്, ...