ജെഎന്‍യു പിടിച്ചെടുക്കാന്‍ എബിവിപി; പട നയിക്കുന്നത് കേരളത്തില്‍ പഠിച്ച യുവ പ്രതിഭ
ഡല്‍ഹി ; ജവാഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല (ജെഎന്‍യു)യില്‍ വിദ്യാര്‍ഥി യൂണിയന് തെരഞ്ഞെടുപ്പ് സെപ്തംബര്‍ ആറിന് നടക്കും. കടുത്ത മത്സരമാണ് ഇത്തവണ നടക്കുന്നത്. ഇടതുസംഘടനകളുടെ കുത്തകയായിരുന്ന ജെഎന്‍യു പിടിക്കാനുള്ള ...