“ജോ ബൈഡൻ ജയിച്ചാൽ ഒറ്റ മാസത്തിനുള്ളിൽ ‘കമ്മ്യൂണിസ്റ്റ്’ കമല പ്രസിഡണ്ടായി ഭരണമേൽക്കും” : ഡെമോക്രാറ്റുകൾക്കെതിരെ ആഞ്ഞടിച്ച് ഡൊണാൾഡ് ട്രംപ്
വാഷിംഗ്ടൺ ഡി.സി : വരാൻ പോകുന്ന തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പ്രസിഡണ്ട് സ്ഥാനാർത്ഥി ജോ ബൈഡൻ ജയിച്ചാൽ, ഒരൊറ്റ മാസത്തിനുള്ളിൽ കമല ഹാരിസ് പ്രസിഡണ്ടായി അവരോധിക്കപ്പെടുമെന്ന് ഡൊണാൾഡ് ട്രംപ്. ...