ആനുകൂല്യം നൽകാതെ കൂട്ടപ്പിരിച്ചുവിടൽ; ‘ഹിന്ദു‘ പത്രത്തിനെതിരെ പ്രസ് കൗൺസിലിനെ സമീപിച്ച് മാദ്ധ്യമ പ്രവർത്തകർ
മുംബൈ: ആനുകൂല്യങ്ങൾ നൽകാതെ മാധ്യമ പ്രവർത്തകരെ കൂട്ടത്തോടെ പിരിച്ചു വിടാനുള്ള ‘ദി ഹിന്ദു‘വിന്റെ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ നടത്തുന്ന നീക്കത്തിനെതിരെ പ്രസ് കൗൺസിലിനെ ...