ഒന്നും രണ്ടുമല്ല, 4 ലക്ഷം തൊഴിലവസരങ്ങള്‍; മെഗാ തൊഴിൽ മേള ഫെബ്രുവരി ഒന്നിന്
ആലപ്പുഴ: ജില്ലാ പഞ്ചായത്തിന്റെ വിജ്ഞാന ആലപ്പുഴ പദ്ധതിയുടെ ഭാഗമായി ഫെബ്രുവരി ഒന്നിന് നടത്തുന്ന മെഗാ തൊഴില്‍മേള മുഖ്യമന്ത്രി പിണറായി വിജയന്‍ ആലപ്പുഴ എസ്.ഡി കോളേജില്‍ ഉദ്ഘാടനം ചെയ്യും. ...