“ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ” പേടിക്കേണ്ട. ഇല്ലാതാക്കുന്നതിനേക്കാൾ കൂടുതൽ ജോലി എ ഐ പുതുതായി നിർമ്മിക്കും – ടെക് മഹേന്ദ്ര സി ഇ ഓ
ബെംഗളൂരു: ഇല്ലാതാക്കുമെന്ന് പ്രതീക്ഷിക്കുന്നതിനേക്കാൾ കൂടുതൽ തൊഴിലവസരങ്ങൾ എഐ ടെക്‌നോളജിക്ക് സൃഷ്ടിക്കാനാകുമെന്ന് ടെക് മഹീന്ദ്രയുടെ സിഇഒ സി പി ഗുർനാനി പറഞ്ഞു. കൃതിമ ബുദ്ധി അഥവാ ആർട്ടിഫിഷ്യൽ ...