ജോലിയില്‍ പ്രമോഷന്‍ നേടണോ, അതിനായി ചെയ്യേണ്ടത് ഇത്രമാത്രം; ഉപദേശവുമായി ഗൂഗിള്‍ വിദഗ്ധ
ജോലിയില്‍ പ്രമോഷന്‍ നേടാന്‍ എന്തെങ്കിലും ചെയ്യാന്‍ കഴിയുമോ. കഴിയുമെന്നാണ് ഉത്തരം. ഇപ്പോഴിതാ അതിനെക്കുറിച്ച് ഗൂഗിളിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡക്ടിവിറ്റി ഉപദേശക ലാറ നല്‍കുന്ന ഉപദേശം എന്തെന്ന് നോക്കാം. ...