ജോലിക്കായി ജർമനിയിലേയ്ക്ക് പോകാൻ തയ്യാറെടുക്കുന്ന ഇന്ത്യക്കാർക്ക് സന്തോഷവാർത്ത; പുതിയ അറിയിപ്പ്
ജോലിക്കായി ജർമനിയിലേയ്ക്ക് പോകാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാർക്കായി പുറത്ത് വരുന്നത് സന്തോഷവാർത്ത. ഇന്ത്യ വിദഗ്ദ തൊഴിലാളികൾക്കുള്ള ദീർഘകാലത്തേക്കുള്ള വിസ പ്രൊസസ് ചെയ്യാനുള്ള സമയം കുറച്ചു. ഒനപത് മാസത്തിൽ നിന്നും ...