ഭാരതത്തിൻറെ ബഹുസ്വരതയും സാമൂഹ്യനീതിയും ദേശീയ വിദ്യാഭ്യാസ നയം ഉറപ്പാക്കും -ജോബി ബാലകൃഷ്ണൻ
കൊല്ലം .വൈദേശിക ആധിപത്യത്തിന്റെ നിറങ്ങൾ തുടച്ചുമാറ്റി സാമൂഹ്യനീതിയുടെയും ബഹുസ്വരതയുടെയും സ്വതന്ത്രമായ ആവിഷ്കാരത്തിന് ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കണം എന്ന് എൻ സി റ്റി ഇ ജനറൽ കൗൺസിൽ ...