‘ഹമാസ് എന്ന ഭീകര സംഘടനയ്ക്കായി ഇടതും വലതും മത്സരിക്കുകയാണ്’ ; നരേന്ദ്രമോദി വീണ്ടും അധികാരത്തിൽ എത്തുമെന്നുള്ളത് മാത്രമാണ് ഏക പ്രതീക്ഷയെന്ന് ജോബി ഹാൽവിൻ
കേരളത്തിലെ ഇടതു വലതു മുന്നണികൾ ഒരുപോലെ ഹമാസ് എന്ന ഇസ്ലാമിക ഭീകര സംഘടനയെ വളർത്തുവാനായി മത്സരിക്കുകയാണെന്ന് പ്രശസ്ത ബൈബിൾ പണ്ഡിതനും എഴുത്തുകാരനുമായ ജോബി ഹാൽവിൻ. ഹമാസ് ഒരു ...