Saturday, October 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

‘ഹമാസ് എന്ന ഭീകര സംഘടനയ്ക്കായി ഇടതും വലതും മത്സരിക്കുകയാണ്’ ; നരേന്ദ്രമോദി വീണ്ടും അധികാരത്തിൽ എത്തുമെന്നുള്ളത് മാത്രമാണ് ഏക പ്രതീക്ഷയെന്ന് ജോബി ഹാൽവിൻ

by Brave India Desk
Nov 13, 2023, 06:51 pm IST
in Kerala, News
Share on Facebook
Tweet
WhatsApp
Telegram

കേരളത്തിലെ ഇടതു വലതു മുന്നണികൾ ഒരുപോലെ ഹമാസ് എന്ന ഇസ്ലാമിക ഭീകര സംഘടനയെ വളർത്തുവാനായി മത്സരിക്കുകയാണെന്ന് പ്രശസ്ത ബൈബിൾ പണ്ഡിതനും എഴുത്തുകാരനുമായ ജോബി ഹാൽവിൻ. ഹമാസ് ഒരു ഭീകര സംഘടനയാണെന്ന് മാലോകർക്ക് എല്ലാം അറിയാവുന്നതാണ്. പക്ഷേ കേരളത്തിലെ ഇരുമുന്നണികളും ആ തീവ്രവാദ സംഘടനയെ അനുകൂലിക്കുകയും ഭീകരതയെ വളർത്തുകയും ചെയ്യുന്ന നിലപാടാണ് സ്വീകരിക്കുന്നത് എന്നും ജോബി ഹാൽവിൻ സൂചിപ്പിച്ചു.

കേന്ദ്രത്തിൽ നരേന്ദ്രമോദി വീണ്ടും അധികാരത്തിൽ എത്തും എന്നുള്ളത് മാത്രമാണ് ഇനി ഏക പ്രതീക്ഷ എന്നും ജോബി ഹാൽവിൻ വ്യക്തമാക്കി. ” ഹമസിനെ പോലെയുള്ള ഭീകര സംഘടനകളെ അനുകൂലിച്ചുകൊണ്ട് ചിലർ കുട്ടികളുടെ തലയിൽ പോലും വർഗീയ വിഷം കുത്തിവയ്ക്കുകയാണ്. പലസ്തീനിൽ എപ്രകാരമാണോ ഹമാസ് വളർന്നുവന്നത് അത്തരത്തിൽ കേരളത്തിലും ചില ഹമാസുകൾ വളർന്നുവരികയാണ്. അതിനായി എല്ലാ സപ്പോർട്ടും നൽകുന്നത് ഇവിടുത്തെ ഗവൺമെന്റ് തന്നെയാണ്. അത്തരത്തിലുള്ളവർക്ക് സ്റ്റൈപ്പെന്റും സ്കോളർഷിപ്പുകളും വരെ നൽകിക്കൊണ്ട് ഭീകരവാദം വളർത്തുകയാണ് ചെയ്യുന്നത്” എന്നും ജോബി ഹാൽവിൻ അഭിപ്രായപ്പെട്ടു.

Stories you may like

ജയ്ശങ്കർ – മാർക്കോ റൂബിയോ കൂടിക്കാഴ്ച മുംബൈയിൽ: പ്രതിപക്ഷ വിമർശനങ്ങൾ തള്ളി കേന്ദ്രം

മതവികാരം ഇളക്കിവിടാൻ ശ്രമിക്കുന്നു ; മുസ്ലിംലീഗിനെ വരച്ച വരയിൽ നിർത്തുമെന്ന് പി ജയരാജൻ

” യഥാർത്ഥത്തിൽ പലസ്തീനികൾ തന്നെയാണ് ഹമാസിന് വളരാൻ വളം വെച്ച് കൊടുത്തിരുന്നത്. രാജ്യത്തെ മുഴുവൻ നശിപ്പിക്കാൻ പോകുന്ന ബോംബുകളെയാണ് വളർത്തിയെടുക്കുന്നത് എന്ന് അന്ന് അവരറിഞ്ഞിരുന്നില്ല. കേരളത്തിലും ഇത്തരത്തിൽ ഹമാസുകൾ വളരുമ്പോൾ കണ്ണടച്ചു കൊടുക്കുകയാണ് എല്ലാവരും. ഇനി അവരെ പിന്തുണയ്ക്കാത്തവർ ഇവിടെനിന്ന് ഉടുമുണ്ടും വാരിയെടുത്ത് പാലായനം ചെയ്യേണ്ട കാലം വിദൂരമല്ല. അന്ന് ഒരു പക്ഷേ നരേന്ദ്രമോദിക്ക് പോലും ഭാരതത്തെ രക്ഷിക്കാൻ ആവില്ല” എന്നും ജോബി ഹാൽവിൻ അഭിപ്രായപ്പെട്ടു.

Tags: Narendra Modiisraelhamasjoby halwin
Share10
Tweet
Send
Share

Latest stories from this section

സിജെപി മുംബൈയിൽ നിശ്ചയിച്ച തിരംഗ മാർച്ച് വൻ പരാജയം ; ആസാദ് മൈതാനത്ത് എത്തിയത് അമ്പതോളം ആളുകൾ മാത്രം

സിജെപി മുംബൈയിൽ നിശ്ചയിച്ച തിരംഗ മാർച്ച് വൻ പരാജയം ; ആസാദ് മൈതാനത്ത് എത്തിയത് അമ്പതോളം ആളുകൾ മാത്രം

ഡൽഹിയിൽ കടുത്ത പോലീസ് നടപടി: അഭിജീത് ദിപ്കെയെ ജാഫർപൂർ കലാൻ സ്റ്റേഷനിലേക്ക് മാറ്റി, നൂറ്റൻപതോളം പ്രതിഷേധക്കാർ കസ്റ്റഡിയിൽ

ഡൽഹിയിൽ കടുത്ത പോലീസ് നടപടി: അഭിജീത് ദിപ്കെയെ ജാഫർപൂർ കലാൻ സ്റ്റേഷനിലേക്ക് മാറ്റി, നൂറ്റൻപതോളം പ്രതിഷേധക്കാർ കസ്റ്റഡിയിൽ

എഞ്ചിന്  സാങ്കേതിക തകരാർ; അസമിൽ ഇൻഡിഗോ വിമാനം അടിയന്തിരമായി താഴെയിറക്കി; യാത്രികരിൽ കേന്ദ്രമന്ത്രിയും

വിമാനക്കമ്പനികളുടെ പകൽകൊള്ളയ്ക്ക് പൂട്ടു വീഴുന്നു! ടിക്കറ്റ് നിരക്ക് നിയന്ത്രണത്തിന് പുതിയ ചട്ടങ്ങൾ; രണ്ടാഴ്ചയ്ക്കകം ഉത്തരവിറക്കുമെന്ന് കേന്ദ്രം

പോസിറ്റീവ് എനർജി കിട്ടില്ല,ആരെങ്കിലും ചുവപ്പ് പെയിന്റ് അടിക്കുമോ?;സിപിഎമ്മിന്റെ കളർ അതാണെന്ന് ആരാണ് പറഞ്ഞത്? എംവി ഗോവിന്ദൻ മാസ്റ്റർ

പിണറായിക്കും റിയാസിനും എതിരെ നടക്കുന്നത് യു.ഡി.എഫ് – ബി.ജെ.പി ഒത്തുകളി ; കേസുകൾ രാഷ്ട്രീയ ഗൂഢാലോചനയെന്ന് എം. വി. ഗോവിന്ദൻ

Latest News

ജയ്ശങ്കർ – മാർക്കോ റൂബിയോ കൂടിക്കാഴ്ച മുംബൈയിൽ: പ്രതിപക്ഷ വിമർശനങ്ങൾ തള്ളി കേന്ദ്രം

ജയ്ശങ്കർ – മാർക്കോ റൂബിയോ കൂടിക്കാഴ്ച മുംബൈയിൽ: പ്രതിപക്ഷ വിമർശനങ്ങൾ തള്ളി കേന്ദ്രം

ഷംസീറിന് നേരെ കയ്യോങ്ങിയാൽ സ്ഥാനം മോർച്ചറിയിലായിരിക്കും; യുവമോർച്ച പ്രവർത്തകർക്ക് നേരെ കൊലവിളിയുമായി പി. ജയരാജൻ

മതവികാരം ഇളക്കിവിടാൻ ശ്രമിക്കുന്നു ; മുസ്ലിംലീഗിനെ വരച്ച വരയിൽ നിർത്തുമെന്ന് പി ജയരാജൻ

സിജെപി മുംബൈയിൽ നിശ്ചയിച്ച തിരംഗ മാർച്ച് വൻ പരാജയം ; ആസാദ് മൈതാനത്ത് എത്തിയത് അമ്പതോളം ആളുകൾ മാത്രം

സിജെപി മുംബൈയിൽ നിശ്ചയിച്ച തിരംഗ മാർച്ച് വൻ പരാജയം ; ആസാദ് മൈതാനത്ത് എത്തിയത് അമ്പതോളം ആളുകൾ മാത്രം

ഡൽഹിയിൽ കടുത്ത പോലീസ് നടപടി: അഭിജീത് ദിപ്കെയെ ജാഫർപൂർ കലാൻ സ്റ്റേഷനിലേക്ക് മാറ്റി, നൂറ്റൻപതോളം പ്രതിഷേധക്കാർ കസ്റ്റഡിയിൽ

ഡൽഹിയിൽ കടുത്ത പോലീസ് നടപടി: അഭിജീത് ദിപ്കെയെ ജാഫർപൂർ കലാൻ സ്റ്റേഷനിലേക്ക് മാറ്റി, നൂറ്റൻപതോളം പ്രതിഷേധക്കാർ കസ്റ്റഡിയിൽ

എഞ്ചിന്  സാങ്കേതിക തകരാർ; അസമിൽ ഇൻഡിഗോ വിമാനം അടിയന്തിരമായി താഴെയിറക്കി; യാത്രികരിൽ കേന്ദ്രമന്ത്രിയും

വിമാനക്കമ്പനികളുടെ പകൽകൊള്ളയ്ക്ക് പൂട്ടു വീഴുന്നു! ടിക്കറ്റ് നിരക്ക് നിയന്ത്രണത്തിന് പുതിയ ചട്ടങ്ങൾ; രണ്ടാഴ്ചയ്ക്കകം ഉത്തരവിറക്കുമെന്ന് കേന്ദ്രം

പോസിറ്റീവ് എനർജി കിട്ടില്ല,ആരെങ്കിലും ചുവപ്പ് പെയിന്റ് അടിക്കുമോ?;സിപിഎമ്മിന്റെ കളർ അതാണെന്ന് ആരാണ് പറഞ്ഞത്? എംവി ഗോവിന്ദൻ മാസ്റ്റർ

പിണറായിക്കും റിയാസിനും എതിരെ നടക്കുന്നത് യു.ഡി.എഫ് – ബി.ജെ.പി ഒത്തുകളി ; കേസുകൾ രാഷ്ട്രീയ ഗൂഢാലോചനയെന്ന് എം. വി. ഗോവിന്ദൻ

“ആരോഗ്യ വകുപ്പ് ഡയറക്ടർ തുരപ്പൻ പണി കാണിച്ചു, അതുകൊണ്ടാണ് മാറ്റിയത്; നിപ ഫലം വന്നിട്ടും എന്നെ അറിയിച്ചില്ല”മന്ത്രി കെ. മുരളീധരൻ

മന്ത്രിക്കെതിരെ സോഷ്യൽ മീഡിയയിൽ പോസ്റ്റ്: പിഎസ്‌സി ജീവനക്കാരനെ പിരിച്ചുവിടാൻ സർക്കാർ ഉത്തരവ്

ബേക്കൽ കോട്ടയിൽ പുതിയ പൈതൃക മ്യൂസിയം : രണ്ടായിരത്തോളം പുരാവസ്തുക്കൾ പ്രദർശിപ്പിക്കും

ബേക്കൽ കോട്ടയിൽ പുതിയ പൈതൃക മ്യൂസിയം : രണ്ടായിരത്തോളം പുരാവസ്തുക്കൾ പ്രദർശിപ്പിക്കും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies