15 ലധികം ഉഭയകക്ഷി ചർച്ചകൾ, ഭാരതത്തിന്റെ നയതന്ത്ര വൈഭവത്തിൽ പുതുവഴി വെട്ടിത്തുറന്ന് നരേന്ദ്രമോദി; സുരക്ഷ മുതൽ സാങ്കേതിക, സാമ്പത്തിക സഹകരണം വരെ ചർച്ചകളിൽ ഇടംപിടിക്കും
ന്യൂഡൽഹി: ജി 20 ഉച്ചകോടിയുടെ ഭാഗമായി രാജ്യതലസ്ഥാനം രണ്ട് ദിവസങ്ങളിലായി സാക്ഷിയാകുക 15 ലധികം ഉഭയകക്ഷി ചർച്ചകൾക്കാണ്. ചെറുതും വലുതുമായ ലോകരാജ്യങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് ചർച്ചകൾ ...