സ്ത്രീകളോട് നന്നായി പെരുമാറൂ അല്ലെങ്കില്‍ നിങ്ങള്‍ വിവരമറിയും: യുവാക്കളോട് ജോണ്‍ എബ്രഹാം
കൊല്‍ക്കത്തയിലെ ഡോക്ടറുടെ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ പ്രതികരണവുമായി നടന്‍ ജോണ്‍ ഏബ്രഹാം. ആണ്‍കുട്ടികളെ മര്യദക്ക് വളര്‍ത്തണമെന്ന് മാതാപിതാക്കളോട് അദ്ദേഹം ആവശ്യപ്പെട്ടു. ഇന്നത്തെ കാലത്ത് രാജ്യത്തെ യുവാക്കള്‍ക്ക് നടന്‍ ...