ചരിത്രമല്ല, പൃഥ്വിരാജിന് സ്വന്തം വിജയമാണ് പണ്ട് മുതലേ മുഖ്യം ; പൃഥ്വിരാജിൽ നിന്നും ഉണ്ടായ മോശം അനുഭവം പങ്കുവെച്ച് സംവിധായകൻ ജോൺ ഡിറ്റോ
എമ്പുരാനിൽ ചരിത്രം വളച്ചൊടിച്ചതിന്റെ പേരിൽ വലിയ വിമർശനങ്ങളാണ് പൃഥ്വിരാജിനെതിരെ ഉയരുന്നത്. എന്നാൽ പൃഥ്വിരാജ് ഇത്തരത്തിൽ ചരിത്രത്തോട് നിരുത്തരവാദപരമായ സമീപനം പാലിക്കുന്നത് ആദ്യമായി അല്ല എന്ന് വ്യക്തമാക്കുകയാണ് സംവിധായകൻ ...