ചൈനയുടെ മുകളിലൂടെ ബലൂണുകൾ പറത്തുന്നുമില്ല, രഹസ്യനിരീക്ഷണം നടത്തിയിട്ടുമില്ല; ചൈനയുടെ ആരോപണങ്ങൾ തള്ളി വൈറ്റ് ഹൗസ്
വാഷിംഗ്ടൺ: ചൈനയ്ക്ക് മുകളിലൂടെ നിരീക്ഷണ ബലൂണുകൾ പറത്തി അമേരിക്ക ചാരവൃത്തി നടത്തുകയാണെന്ന ആരോപണങ്ങൾ തള്ളി വൈറ്റ്ഹൗസ്. ചാരവൃത്തി നടത്താൻ ബലൂണുകൾ പറത്തുക എന്നത് ചൈനയുടെ രീതിയാണെന്നും വൈറ്റ് ...