പറഞ്ഞാൽ കേട്ടില്ലെങ്കിൽ പിന്നെ എന്ത് സെവാഗ്, കോളറിൽ പിടിച്ചുപൊക്കി ഭീഷണി തന്നെ വഴി; വെടിക്കെട്ട് ബാറ്റ്സ്മാന് ഡ്രസിങ് റൂമിൽ സംഭവിച്ചത് അപമാനം
2002-ൽ ഇംഗ്ലണ്ടിൽ നടക്കാൻ പോകുന്ന നാറ്റ്‌വെസ്റ്റ് ട്രോഫിക്ക് മുമ്പ്, ശ്രീലങ്കയ്‌ക്കെതിരായ ഓവലിൽ ഇന്ത്യ ഒരു ഏകദിന മത്സരം കളിക്കുന്നു. ഇംഗ്ലണ്ട് കൂടി ഭാഗമായ ഒരു പരമ്പര ആയിരുന്നു ...








