കേരള കോൺഗ്രസിൽ നിന്ന് രാജിവച്ച് ജോണി നെല്ലൂർ; കർഷക താത്പര്യം സംരക്ഷിക്കുന്ന മതേതര ദേശീയ കാഴ്ചപ്പാടുള്ള പാർട്ടി രൂപീകരിക്കുമെന്ന് പ്രഖ്യാപനം; നീക്കം ക്രൈസ്തവ സഭകളുടെ പിന്തുണയോടെ
കോട്ടയം: ജോണി നെല്ലൂർ കേരള കോൺഗ്രസ് വിട്ടു. യുഡിഎഫ് ഉന്നതാധികാര സമിതി അംഗത്വവും അദ്ദേഹം രാജി വച്ചു. തികച്ചും വ്യക്തിപരമായ കാരണങ്ങളാലാണ് പാർട്ടി വിടുന്നതെന്ന് ജോണി നെല്ലൂർ ...