Wednesday, August 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

കേരള കോൺഗ്രസിൽ നിന്ന് രാജിവച്ച് ജോണി നെല്ലൂർ; കർഷക താത്പര്യം സംരക്ഷിക്കുന്ന മതേതര ദേശീയ കാഴ്ചപ്പാടുള്ള പാർട്ടി രൂപീകരിക്കുമെന്ന് പ്രഖ്യാപനം; നീക്കം ക്രൈസ്തവ സഭകളുടെ പിന്തുണയോടെ

by Brave India Desk
Apr 19, 2023, 12:32 pm IST
in Kerala
Share on Facebook
Tweet
WhatsAppTelegram

കോട്ടയം: ജോണി നെല്ലൂർ കേരള കോൺഗ്രസ് വിട്ടു. യുഡിഎഫ് ഉന്നതാധികാര സമിതി അംഗത്വവും അദ്ദേഹം രാജി വച്ചു. തികച്ചും വ്യക്തിപരമായ കാരണങ്ങളാലാണ് പാർട്ടി വിടുന്നതെന്ന് ജോണി നെല്ലൂർ വ്യക്തമാക്കി. പാർട്ടി അംഗത്വവും, പാർട്ടി ഡെപ്യൂട്ടി ചെയർമാൻ സ്ഥാനവും ജോണി നെല്ലൂർ രാജിവച്ചിട്ടുണ്ട്.യുഡിഎഫില്‍ നിന്ന് അര്‍ഹിക്കുന്ന അംഗീകാരം കിട്ടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ബിജെപിയിലേക്ക് പോവുകയാണെന്ന അഭ്യൂഹങ്ങളും ജോണി നെല്ലൂർ തള്ളിക്കളഞ്ഞു. ബിജെപി മറ്റൊരു രാഷ്ട്രീയ പാർട്ടിയാണെന്നും, താൻ അവരുടെ കാര്യത്തിൽ അഭിപ്രായം പറയേണ്ടതില്ല. മറ്റൊരു പാർട്ടിയിലേക്കും തത്കാലം പോകാനില്ലെന്നും ജോണി നെല്ലൂർ പറഞ്ഞു.

”കേരളത്തിലെ കൃഷിക്കാർ നേരിടുന്ന പ്രശ്‌നങ്ങൾ അതീവ ഗൗരവം ഉള്ളതാണ്. പ്രത്യേകിച്ച് റബ്ബർ കൃഷിക്കാർ. റബ്ബറിന് വിലയില്ലാതെ കഷ്ടപ്പെടുന്ന സാഹചര്യമാണ്. റബ്ബറിന് 300 രൂപ വർദ്ധിപ്പിക്കണമെന്നാണ് ഞാനടക്കമുള്ള കർഷകർ ആവശ്യപ്പെടുന്നത്. റബ്ബറിനെ കാർഷിക വിളകളുടെ കൂട്ടത്തിൽ ഇന്നും പെടുത്തിയിട്ടില്ല. ഏതാണ്ട് 13 ലക്ഷത്തോളം വരുന്ന കേരളത്തിലെ റബ്ബർ കൃഷിക്കാരുടെ കഷ്ടപ്പാടും, നെല്ല് കൃഷി, നാളികേരം തുടങ്ങീ കാർഷിക മേഖല ആകെ തകർന്ന് കിടക്കുകയാണ്. കാർഷിക മേഖലയിലെ ആളുകൾക്ക് ഉത്തേജനം കൊടുക്കുന്ന പാർട്ടിയാണ് രൂപീകരിക്കാൻ പോകുന്നത്.

Stories you may like

‘വെളുക്കാൻ തേടുന്നത് വിഷമോ? പാകിസ്താൻ നിർമിത ഫേസ് ക്രീമുകളിൽ മാരക രാസവസ്തുക്കൾ; ‘ഓപ്പറേഷൻ സൗന്ദര്യ’യിൽ ലക്ഷങ്ങളുടെ സാധനങ്ങൾ പിടികൂടി!’

 കരയിലും കടലിലും ന്യൂനമർദ്ദം; സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; കള്ളക്കടൽ, കടലാക്രമണ മുന്നറിയിപ്പ്!’

ചില മാദ്ധ്യമങ്ങൾ ക്രിസ്ത്യൻ പാർട്ടി രൂപീകരിക്കുകയാണെന്ന ്പറയുന്നത് കേട്ടു. ക്രിസ്ത്യൻ പാർട്ടി അല്ല വരാൻ പോകുന്നത്. സെക്കുലർ പാർട്ടി തന്നെയാണ് വരാൻ പോകുന്നത്. എല്ലാ വിഭാഗത്തിലുള്ള ആളുകളും ഇതിലുണ്ടാകും. ദേശീയ കാഴ്ചപ്പാടുള്ള പാർട്ടി എന്നത് മാത്രമാണ് ഇപ്പോൾ ലക്ഷ്യമിടുന്നത്. വിശദമായ കാര്യങ്ങൾ പാർട്ടി രൂപീകരിക്കുന്ന സമയത്ത് പറയുമെന്നും” ജോണി നെല്ലൂർ പറഞ്ഞു.

കേരള കോൺഗ്രസ് ചെയ്യാൻ പറ്റുന്ന സമയത്ത് എല്ലാം ചെയ്തിട്ടുണ്ട്. എന്നാൽ ഇപ്പോൾ പാർട്ടിക്ക് ധാരാളം പരിമിതികളുണ്ട്. അതുകൊണ്ടാണ് മതേതര ദേശീയ കാഴ്ചപ്പാടുള്ള പാർട്ടി ചേരുന്നത്. എല്ലാ പാർട്ടികളിൽ നിന്നും ഉള്ള ആളുകൾ ഈ പാർട്ടിയുടെ ഭാഗമായിട്ടുണ്ടാകും. റബ്ബർ എന്നത് മാത്രമല്ല പരിഗണിക്കുന്നത്, എല്ലാ കാർഷിക വിളകളുടേയും സംരക്ഷണമാണ് ലക്ഷ്യമിടുന്നതെന്നും” ജോണി നെല്ലൂർ പറയുന്നു.

Tags: kerala congressjohny nellor
Share1
Tweet
SendShare

Latest stories from this section

കണ്ണൂരില്‍ 10 വയസ്സുകാരിക്ക് പീഡനം: 65 കാരന് പന്ത്രണ്ട് വര്‍ഷം തടവും ഒരു ലക്ഷം രൂപയും വിധിച്ച കോടതി

‘പെൺകുട്ടികളുടെ വേഷം നോക്കേണ്ട, ആൺകുട്ടികളെ പെരുമാറാൻ പഠിപ്പിക്കൂ!’; ഡൽഹി ഹൈക്കോടതി

‘സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര ഉടൻ നിർത്തണം!’; പ്രിയദർശിനി പദ്ധതിക്കെതിരെ നീക്കവുമായി സ്വകാര്യ ബസ് ഉടമകൾ; കോംപറ്റീഷൻ കമ്മിഷൻ ഹർജി ഫയലിൽ സ്വീകരിച്ചു!

‘സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര ഉടൻ നിർത്തണം!’; പ്രിയദർശിനി പദ്ധതിക്കെതിരെ നീക്കവുമായി സ്വകാര്യ ബസ് ഉടമകൾ; കോംപറ്റീഷൻ കമ്മിഷൻ ഹർജി ഫയലിൽ സ്വീകരിച്ചു!

ഡ്രൈവിംഗ് ടെസ്റ്റിൽ മാറ്റം,എച്ച് രീതി മാറ്റും,റിവേഴ്‌സ് പാർക്കിംഗ്; പുതിയ ടെസ്റ്റ് സ്റ്റൈൽ സൂചനകൾ നൽകി മന്ത്രി ഗണേഷ് കുമാർ

‘ശുനകനാണെന്ന് ഓർക്കേണ്ട, കനകസിംഹാസനത്തിലാണ് ഇരിപ്പെന്ന് വേണം ഓർക്കാൻ!’; എൻഎസ്എസ് നേതൃത്വത്തിനെതിരെ  ഗണേഷ് കുമാർ

‘പോലീസുകാരുടെയും വീട്ടിൽ കേറും, അമ്മയും പെങ്ങന്മാരുമുണ്ട്!’; ഭീഷണിയുമായി സിപിഎം നേതാവ് കെ.പി. ഉദയഭാനു

‘പോലീസുകാരുടെയും വീട്ടിൽ കേറും, അമ്മയും പെങ്ങന്മാരുമുണ്ട്!’; ഭീഷണിയുമായി സിപിഎം നേതാവ് കെ.പി. ഉദയഭാനു

Discussion about this post

Latest News

’36 വർഷത്തിനുശേഷവും നീതി തേടി അന്വേഷണം!; കശ്മീരി പണ്ഡിറ്റ് സർവാനന്ദ് കൗളിന്റെയും മകന്റെയും കൊലപാതകത്തിൽ നിർണ്ണായക നീക്കം; 9 ഇടങ്ങളിൽ എസ്.ഐ.എ റെയ്ഡ്!’

’36 വർഷത്തിനുശേഷവും നീതി തേടി അന്വേഷണം!; കശ്മീരി പണ്ഡിറ്റ് സർവാനന്ദ് കൗളിന്റെയും മകന്റെയും കൊലപാതകത്തിൽ നിർണ്ണായക നീക്കം; 9 ഇടങ്ങളിൽ എസ്.ഐ.എ റെയ്ഡ്!’

‘ഇന്ത്യയിൽ അഞ്ചിലൊരു അമ്മയ്ക്ക് പ്രസവാനന്തര വിഷാദരോഗം!; ദേശീയ നയം വേണം’; പാർലമെന്റിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സുധ മൂർത്തി എം.പി!

‘ഇന്ത്യയിൽ അഞ്ചിലൊരു അമ്മയ്ക്ക് പ്രസവാനന്തര വിഷാദരോഗം!; ദേശീയ നയം വേണം’; പാർലമെന്റിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സുധ മൂർത്തി എം.പി!

1.06 ലക്ഷം കോടിയുടെ വികസന പെരുമഴ, രാജസ്ഥാനും ഗുജറാത്തും ഇളക്കിമറിക്കാൻ മോദി നാളെ എത്തും; രാജ്യത്തെ ആദ്യ ഗ്രീൻഫീൽഡ് റിഫൈനറി യാഥാർത്ഥ്യത്തിലേക്ക്

‘ലോകം യുദ്ധക്കെടുതിയിൽ ആടിയുലയുമ്പോൾ ഇന്ത്യ മുന്നോട്ട്!; ആറ് നിർണ്ണായക വഴിയിലൂടെ സ്വയംപര്യാപ്തത നേടി രാജ്യം; വൻ കുതിച്ചുചാട്ടത്തിന് നിർമ്മാണ മേഖല!’

‘വെളുക്കാൻ തേടുന്നത് വിഷമോ? പാകിസ്താൻ നിർമിത ഫേസ് ക്രീമുകളിൽ മാരക രാസവസ്തുക്കൾ; ‘ഓപ്പറേഷൻ സൗന്ദര്യ’യിൽ ലക്ഷങ്ങളുടെ സാധനങ്ങൾ പിടികൂടി!’

‘വെളുക്കാൻ തേടുന്നത് വിഷമോ? പാകിസ്താൻ നിർമിത ഫേസ് ക്രീമുകളിൽ മാരക രാസവസ്തുക്കൾ; ‘ഓപ്പറേഷൻ സൗന്ദര്യ’യിൽ ലക്ഷങ്ങളുടെ സാധനങ്ങൾ പിടികൂടി!’

പാകിസ്താനിൽ ഇമ്രാൻ ഖാൻ യുഗത്തിന് അന്ത്യം: കൊല്ലപ്പെട്ടുവെന്ന് റിപ്പോർട്ടുകൾ,രാജ്യത്ത് വമ്പൻ പ്രതിഷേധം

‘ഇമ്രാൻ ഖാൻ ജയിലിൽ കൊല്ലപ്പെട്ടെന്ന് സംശയം; വൻ വെളിപ്പെടുത്തലുമായി പ്രമുഖ പാകിസ്താൻ മാധ്യമപ്രവർത്തകൻ!’

‘ബലൂചിസ്ഥാനിൽ ബോംബെറിഞ്ഞ് പാകിസ്താൻ; കുഞ്ഞുങ്ങളടക്കം 21 സാധാരണക്കാർ കൊല്ലപ്പെട്ടു; തിരിച്ചടിച്ച് ബി.എൽ.എ!’

‘ബലൂചിസ്ഥാനിൽ ബോംബെറിഞ്ഞ് പാകിസ്താൻ; കുഞ്ഞുങ്ങളടക്കം 21 സാധാരണക്കാർ കൊല്ലപ്പെട്ടു; തിരിച്ചടിച്ച് ബി.എൽ.എ!’

ട്രെയിൻ നിർത്താൻ കൈകൂപ്പി അപേക്ഷിച്ച് സ്ത്രീ; വന്ദേ ഭാരതിന്റെ വേഗത കുറച്ച് ലോക്കോ പൈലറ്റ്! വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ’

ട്രെയിൻ നിർത്താൻ കൈകൂപ്പി അപേക്ഷിച്ച് സ്ത്രീ; വന്ദേ ഭാരതിന്റെ വേഗത കുറച്ച് ലോക്കോ പൈലറ്റ്! വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ’

അഡാർമഴ വരുന്നുണ്ടേ…റെഡ്,ഓറഞ്ച് അലർട്ടുകൾ; മുന്നറിയിപ്പിൽ മാറ്റം

 കരയിലും കടലിലും ന്യൂനമർദ്ദം; സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; കള്ളക്കടൽ, കടലാക്രമണ മുന്നറിയിപ്പ്!’

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies