ലോക്‌സഭാ തിരഞ്ഞെടുപ്പ് നേരിടാന്‍ കരുനീക്കങ്ങളുമായി ബിജെപി; ജാര്‍ഖണ്ഡ് കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡണ്ടും എംപിയുമായ ഗീത കോഡ ബിജെപിയിലേക്ക്
റാഞ്ചി : 2024 ലോക്‌സഭാ തിരഞ്ഞെടുപ്പ് നേരിടാന്‍ കരുനീക്കങ്ങളുമായി ബിജെപി. ജാര്‍ഖണ്ഡിലെ പതിനാല് ലോക്‌സഭാ സീറ്റുകളും ഇത്തവണ സ്വന്തമാക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് പാര്‍ട്ടി. ഇതിനിടയില്‍ കോണ്‍ഗ്രസ് വര്‍ക്കിംഗ് ...