കൂടത്തായി കൊലക്കേസ്; വിചാരണ ഉടൻ ആരംഭിക്കും; പ്രതികളെ കുറ്റപത്രം വായിച്ച് കേൾപ്പിച്ചു
കോഴിക്കോട്: കൂടത്തായി കൊലക്കേസിൽ വിചാരണ ഉടൻ ആരംഭിക്കും. ഇതിന് മുന്നോടിയായുള്ള കോടതി നടപടികൾ അന്തിമഘട്ടത്തിലെത്തി. ഇതിന്റെ ഭാഗമായി ഇന്നലെ പ്രതികളെ കുറ്റപത്രംവായിച്ച് കേൾപ്പിച്ചു. റോയ് തോമസിനെ കൊലപ്പെടുത്തിയ ...