‘സുരേഷ് ഗോപിയെ കുറിച്ചുള്ള അഭിപ്രായം തിരുത്തിയില്ലേൽ നീതികേടാകും, അദ്ദേഹത്തെ ഞങ്ങൾ മനസ്സോട് ചേർക്കുന്നു‘; സിപിഎം പ്രവർത്തകയുടെ കുറിപ്പ്
രാഷ്ട്രീയ നിലപാടിന്റെ പേരിൽ സുരേഷ് ഗോപിയെ പരിഹസിച്ച സാംസ്കാരിക പ്രവർത്തകർ കൂട്ടത്തോടെ നിലപാട് തിരുത്തുന്നു. സാംസ്കാരിക പ്രവർത്തകയും ഇടത് അനുഭാവിയുമായ ജോമോൾ ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് വൈറൽ ...