‘അഭയ കേസ് അട്ടിമറിക്കാൻ ജസ്റ്റിസ് സിറിയക് ജോസഫ് ശ്രമിച്ചു‘; ജോമോൻ പുത്തൻപുരയ്ക്കൽ
കോട്ടയം: അഭയ കേസ് അട്ടിമറിക്കാൻ ജസ്റ്റിസ് സിറിയക് ജോസഫ് ശ്രമിച്ചിരുന്നതായി പൊതു പ്രവർത്തകൻ ജോമോൻ പുത്തൻപുരയ്ക്കൽ. കേസ് അട്ടിമറിക്കാൻ തുടക്കം മുതൽ ശ്രമിച്ചത് സുപ്രീം കോടതിയിൽ നിന്നും ...