പ്ലേ ഓഫിന് മുൻപേ മടങ്ങി ജോസേട്ടൻ ; രാജസ്ഥാൻ റോയൽസിന്റെ ഓപ്പണർ ആയി കാഡ്മോർ എത്തിയേക്കും
ന്യൂഡൽഹി : ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസ് ടീമിന് വേണ്ടി കളിച്ചിരുന്ന ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോസ് ബട്ലർ നാട്ടിലേക്ക് മടങ്ങി. മലയാളി ആരാധകരുടെ പ്രിയപ്പെട്ട ജോസേട്ടന്റെ ...