പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചെന്ന് പരാതി, പാമ്പാടി ആശ്വാസ ഭവന് ഡയറക്ടര്‍ അറസ്റ്റില്‍
കോട്ടയം: പാമ്പാടിയിലെ ആശ്വാസ ഭവന് ഡയറക്ടര്‍ ജോസഫ് മാത്യു ബലാത്സംഗകേസില്‍ വീണ്ടും അറസ്റ്റില്‍. ആശ്വാസ ഭവനിലെ പ്രായപൂര്‍ത്തിയാകാത്ത നാലു പെണ്‍കുട്ടികള്‍ നല്കിയ പരാതിയെ തുടര്‍ന്നാണ് ഇയാളെ പാമ്പാടി ...