പ്രിയ വർഗീസിനെതിരെ കേസിനു പോകാതിരിക്കാൻ മറ്റ് റാങ്കുകാർക്ക് പദവികൾ നൽകി സർക്കാർ ; ഗുരുതര ആരോപണം
ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയൻറെ മുൻ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന് അനധികൃതമായി നിയമനം നൽകിയതിനെതിരെ കേസിനു പോകാതിരിക്കാൻ റാങ്ക് ലിസ്റ്റിൽ ...