“പുതിയ തലമുറ, പുതിയ ശബ്ദം, പുതിയ ഭാവന”; വിജയിന്റെ സത്യപ്രതിജ്ഞയെ പുകഴ്ത്തി രാഹുൽ ഗാന്ധി
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായി സി. ജോസഫ് വിജയ് സത്യപ്രതിജ്ഞ ചെയ്ത ചടങ്ങിനെ രാഷ്ട്രീയ നേട്ടത്തിനുള്ള വേദിയാക്കി കോൺഗ്രസ്. "പുതിയ തലമുറ, പുതിയ ശബ്ദം, പുതിയ ഭാവന" എന്നിങ്ങനെ ...








