സമാധാന സന്ധിയ്ക്കിടെ ഇസ്രയേലിനെതിരെ മിസൈലാക്രമണവുമായി പലസ്തീൻ : രണ്ട് പേർക്ക് പരിക്ക്
ജെറുസലേം : ഇസ്രായേലും രണ്ട് അറബ് രാഷ്ട്രങ്ങളും സമാധാനകരാറിൽ ഒപ്പു വെയ്ക്കുന്നതിനിടെ പാലസ്തീൻ ഇസ്രായേലിലേക്ക് റോക്കറ്റാക്രമണം നടത്തി. ആക്രമണത്തിൽ, ഇസ്രായേലിലെ അഷ്‌ദോഡിൽ പാലസ്തീന്റെ റോക്കറ്റ് പതിച്ച് രണ്ടു ...