പവര്‍ ഗ്രൂപ്പ് അതിശക്തര്‍, പക്ഷേ ബോധ്യമുള്ള കാര്യത്തില്‍ അങ്ങേയറ്റം പോകും: നടിയെ പിന്തുണച്ച് സംവിധായകന്‍
കൊച്ചി; സിനിമയിലെ പവര്‍ ഗ്രൂപ്പ് അതിശക്തരാണെന്നും അത്തരത്തിലുള്ള വലിയ സംഘത്തെയാണ് അഭിമുഖീകരിക്കുന്നതെന്നും സംവിധായകന്‍ ജോഷി ജോസഫ്. തനിക്കു ബോധ്യമുള്ള കാര്യത്തില്‍ അങ്ങേയറ്റംവരെ പോകുമെന്നും ജോഷി ജോസഫ് ...