സർജറിയല്ല, ഇത് വ്യായാമത്തിന്റെ ഫലം; സുന്ദരിയായി ജ്യോതിക
പതിവിലേറെ സുന്ദരിയായി അരങ്ങിലെത്തിയ ജ്യോതികയെ പ്രശംസിച്ച് പേക്ഷകർ. നിരന്തരം വ്യായാമത്തിൽ ഏർപെടുന്നതിന്റെ വിഡിയോ സൂര്യയുടെയും ജ്യോതികയുടെയും ട്രെയിനർ പങ്കുവയ്ക്കാറുണ്ടായിരുന്നു. ആ വ്യായമങ്ങൾക്കു ഫലം കിട്ടി എന്നാണ് ജ്യോതികയുടെ ...