ഇന്ത്യയിൽ നടത്തിയ പരിഷ്‌കാരങ്ങൾ പ്രശംസനീയമാണ് ; മോദിയെ പോലെ ഒരു നേതാവിനെയാണ് യുഎസിലും ആവശ്യം; ജെപി മോർഗൻ സിഇഒ ജാമി ഡിമോൺ
ന്യൂയോർക്ക് : പ്രധാനമന്ത്രി നരേന്ദ്രമോദിയെയും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെയും പ്രശംസിച്ച് ജെപി മോർഗൻ ചേസ് ആൻഡ് കമ്പനി ചീഫ് എക്‌സ്‌ക്യൂട്ടീവ് ജാമി ഡിമോൺ. ഇന്ത്യയിൽ മോദി അവിശ്വസനീയമായ മുന്നേറ്റങ്ങളാണ് ...