ജെഎസ്‌ഡബ്ല്യു എനർജി പ്ലാൻ്റിൽ നിന്നും വിഷപ്പുക പടർന്നു ; സമീപത്തെ സ്കൂളിലെ 30 കുട്ടികൾക്ക് ആരോഗ്യ പ്രശ്നങ്ങൾ
മുംബൈ : മഹാരാഷ്ട്ര രത്നഗിരിയിലെ ജെഎസ്‌ഡബ്ല്യു എനർജി പ്ലാൻ്റിൽ നിന്നും വിഷപ്പുക പടർന്നതിന് പിന്നാലെ 30 കുട്ടികൾക്ക് ആരോഗ്യപ്രശ്നങ്ങൾ. പ്ലാന്റിന് സമീപത്തെ സ്കൂളിലെ 30 വിദ്യാർത്ഥികൾക്കാണ് കടുത്ത ...