തളി ക്ഷേത്ര പരിസരത്തെ ജൂബിലി ഹാളിന്റെ പേര് മാറ്റം; മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിന്റെ പേര് നൽകാനുളള തീരുമാനത്തിൽ മാറ്റമില്ലെന്ന് കോർപ്പറേഷൻ
കോഴിക്കോട്: തളി ക്ഷേത്രത്തിന് സമീപത്തുളള ജൂബിലി ഹാളിന്റെ പേര് മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് സ്മാരക ഹാൾ എന്നാക്കാനുളള തീരുമാനത്തിൽ മാറ്റമില്ലെന്ന് കോഴിക്കോട് കോർപ്പറേഷൻ. ശനിയാഴ്ചത്തെ ഉദ്ഘാടന ചടങ്ങ് ...