മൈ ലോർഡ് വിളി ഒന്നു നിർത്തൂ,പാതി ശമ്പളം തരാം;അഭിഭാഷകന് നിർദ്ദേശവുമായി സുപ്രീംകോടതി ജഡ്ജി
ന്യൂഡൽഹി: കോടതി വിസ്താരത്തിനിടെ അഭിഭാഷകർ 'മൈ ലോർഡ് 'യുവർ ലോർഡ്ഷിപ്പ്' എന്നിങ്ങനെ വിളിച്ച് അഭിസംബോധന ചെയ്തതിൽ അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി ജസ്റ്റിസ് നരസിംഹ. ജസ്റ്റിസ് എഎസ് ...