ഭൂമിയിലേക്ക് 65,000 കിലോമീറ്റർ വേഗതയിൽ കുതിച്ച് ഭീമൻ ഛിന്നഗ്രഹം; മുന്നറിയിപ്പ് നൽകി നാസ; ജൂലൈ 8 ന് ഭൂമിയുടെ ഏറ്റവും അടുത്ത് എത്തും..
ന്യൂയോർക്:മണിക്കൂറിൽ 65,215 കിലോമീറ്റർ വേഗതയിൽ ഭൂമിയിലേക്ക് സഞ്ചരിച്ചു കൊണ്ടിരിക്കുന്ന 2024 MT1 എന്ന് പേരിട്ടിരിക്കുന്ന ഭീമാകാരമായ ഛിന്നഗ്രഹത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകി നാസ. ഏകദേശം 260 അടി വ്യാസമുള്ള ...