അനധികൃത ദർഗ പൊളിച്ച് നീക്കാൻ നോട്ടീസ്; ജുനഗഡിൽ വർഗ്ഗീയ ലഹളയ്ക്ക് ശ്രമിച്ച് മതതീവ്രവാദികൾ; കല്ലേറിൽ രണ്ട് പേർ കൊല്ലപ്പെട്ടു; നാല് പോലീസുകാർക്ക് പരിക്ക്
അഹമ്മദാബാദ്: അനധികൃത ദർഗ പൊളിച്ച് നീക്കാനുള്ള ഉത്തരവിന് പിന്നാലെ ഗുജറാത്തിലെ ജുനഡഗിൽ വ്യാപക ആക്രമണം അഴിച്ചുവിട്ട് മതതീവ്രവാദികൾ. സംഭവത്തിൽ ഒരാൾ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച വൈകീട്ടോടെയായിരുന്നു മതതീവ്രവാദികൾ ജുനഗഡിൽ ...