ഏഴ് പേരുടെ ജീവന് പകരം ചോദിച്ച് സുരക്ഷാസേന; ഏറ്റുമുട്ടലിൽ വധിച്ചത് ലഷ്‌കർ കമാൻഡർ ജുനൈദിനെ
ശ്രീനഗർ: ജമ്മു കശ്മീരിലുണ്ടായ ഏറ്റുമുട്ടൽ സുരക്ഷാസേന വധിച്ചത് കൊടുംഭീകരനെയെന്ന് റിപ്പോർട്ട്. ലഷ്‌കർ ഇ ത്വയ്ബയുടെ കമാൻഡർ ആയ ജുനൈദ് അഹമ്മദ് ഭട്ടിനെയാണ് സൈന്യം വകവരുത്തിയത്. നിരവധി ഭീകരാക്രമണ ...