‘ഇന്ത്യൻ സമ്പദ്വ്യവസ്ഥയുടെ തിരിച്ചു വരവ് ജൂണില്‍ തുടങ്ങും’; ജൂലൈയോടെ തിരിച്ച് വരവിന്‍റെ വേഗം കൂടുമെന്ന് നീതി ആയോഗ്
ഡല്‍ഹി: കോവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ തിരിച്ചു വരവ് ജൂണില്‍ തുടങ്ങുമെന്ന് നീതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാര്‍. ജൂലൈയോടെ തിരിച്ച് ...