പോലീസുകാർക്ക് നൽകുന്നത് പരേഡിനുളള ട്രെയിനിങ് മാത്രമാണോയെന്ന് വന്ദനയുടെ സഹപ്രവർത്തകർ; വന്ദന ആക്രമിക്കപ്പെട്ടപ്പോൾ പോലീസുകാർ ശ്രമിച്ചത് ഓടിയൊളിക്കാൻ; പ്രതി നിന്നത് കത്രിക വിദഗ്ധമായി ഒളിപ്പിച്ച്; പരമാവധി ശിക്ഷ നൽകണമെന്നും സഹപ്രവർത്തകർ
കൊട്ടാരക്കര; കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഹൗസ് സർജൻ ഡോ. വന്ദന ദാസിനെ കുത്തിക്കൊന്ന സംഭവത്തിൽ പോലീസിന്റെ വീഴ്ചയ്‌ക്കെതിരെ സഹപ്രവർത്തകർ. കേരളത്തിൽ പോലീസുകാർക്ക് നൽകുന്നത് പരേഡിനുളള ട്രെയിനിങ് ...