“നൂറ്റാണ്ടിൽ ഒരിക്കൽ മഹാമാരികൾ സാധാരണം, സർക്കാരിന് ഒറ്റയ്ക്ക് പൊരുതി ജയിക്കാനാവില്ല” : കോവിഡ്-19 അതിജീവിക്കാൻ ജനങ്ങളുടെ നിതാന്തജാഗ്രതയും സഹകരണവും അനിവാര്യമെന്ന് സുപ്രീം കോടതി ജഡ്ജി
കോവിഡ്-19 മഹാമാരിയെ കുറിച്ച് സുപ്രീം കോടതി ജഡ്ജി അരുൺ മിശ്രയുടെ പരാമർശം ശ്രദ്ധേയമാകുന്നു.രോഗ നിവാരണത്തിന് ഓരോ പൗരന്റെയും ജാഗ്രത അത്യാവശ്യമാണെന്നാണ് ജഡ്ജി പറഞ്ഞത്. നൂറുവർഷം കൂടുമ്പോൾ കോവിഡ്-19 ...