നിയമസഭാ കൈയ്യാങ്കളി കേസ്; സംസ്ഥാന സർക്കാരിനെ സുപ്രീം കോടതിയിൽ നിർത്തി പൊരിച്ച് ജസ്റ്റിസ് ചന്ദ്രചൂഢ്
ഡൽഹി: നിയമസഭാ കൈയ്യാങ്കളിക്കേസ് പിൻവലിക്കാനുള്ള സംസ്ഥാന സർക്കാർ നീക്കങ്ങൾക്കെതിരെ അതിരൂക്ഷ വിമർശനവുമായി ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ്. നിയമസഭയിലെ കയ്യാങ്കളിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിക്കേണ്ടത് സഭയാണെന്ന് കേരളത്തിന് ...