പ്രീണനത്തിന് വഴങ്ങുന്നില്ല! മദ്രാസ് ഹൈക്കോടതി ജഡ്ജിയെ മാറ്റണമെന്ന് ഡിഎംകെ ; ലോക്‌സഭാ സ്പീക്കർക്ക് നോട്ടീസ് നൽകി ഇൻഡി സഖ്യം
ന്യൂഡൽഹി : മദ്രാസ് ഹൈക്കോടതി ജഡ്ജിയെ സ്ഥാനത്തുനിന്നും നീക്കം ചെയ്യണമെന്ന ആവശ്യവുമായി ഡിഎംകെ . വിഷയം ഉന്നയിച്ച് ഇൻഡി സഖ്യത്തിലെ എംപിമാർ ലോക്സഭാ സ്പീക്കർക്ക് നോട്ടീസ് നൽകി. ...








