സ്വർണ്ണക്കടത്ത് കേസിൽ പിടിമുറുക്കാൻ കേന്ദ്രം; അജിത് ഡോവൽ യു എ ഇയുമായി ബന്ധപ്പെടുന്നു, കേസിൽ പ്രാഥമിക വിലയിരുത്തൽ നടത്തി സിബിഐ
ഡൽഹി: സ്വർണ്ണക്കടത്ത് കേസിൽ പിടിമുറുക്കാനുറച്ച് കേന്ദ്രം. കേസിൽ യുഎഇയിൽ നിന്ന് കൂടുതൽ വിവരങ്ങൾ കിട്ടാൻ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ അവിടുത്തെ അന്വേഷണ ഏജൻസികളുമായി ബന്ധപ്പെടാനൊരുങ്ങുന്നതായി സൂചന. ...